കീഴരിയൂർ: വനജ ബാലകൃഷ്ണൻ കീഴരിയൂർ രചനയും നിർമ്മാണവും നിർവ്വഹിച്ചു ശ്രീരാഗം മൂവീസ് ഒരുക്കുന്ന സംഗീത ആൽബം “പ്രിയ സഖി അകലാപുഴ ” എന്ന സംഗീത ആൽബം സപ്തംബർ 8 ഞായർ പ്രകാശനകർമം നാളെ നടക്കും. കവിയും ഗാനരചിയിതാവുമായ രമേശ് കാവിൽ പ്രകാശനം നിർവ്വഹിക്കും . കീഴരിയൂർ വെസ്റ്റ് മാപ്പിള സ്കൂൾ ഹാളിൽ നടക്കുന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മലടീച്ചർ ഉദ്ഘാടനം ചെയ്യും മുഖ്യാതിഥിയായി സംഗീത സംവിധായകനും ഗായകനുമായ ശ്രീജിത്ത് കൃഷ്ണ പങ്കെടുക്കും
വനജ ബാലകൃഷ്ണൻ കീഴരിയൂർ രചനയും നിർമ്മാണവും നിർവ്വഹിച്ച സംഗീത ആൽബം “പ്രിയ സഖി അകലാപുഴ ” നാളെ പ്രകാശനം ചെയ്യും
By aneesh Sree
Published on: