കീഴരിയൂർ:വയനാടിന് തുണയേകാൻ സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം പൂർത്തീകരിച്ചു. സമാഹരിക്കപ്പെട്ട തുക സംസ്കൃതി പ്രസിഡണ്ട് ടി. കുഞ്ഞിരാമൻ ടി.പി രാമകൃഷ്ണൻ എം എൽ എ യെ ഏല്പിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ, ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എം. രവീന്ദ്രൻ, സംസ്കൃതി ഭാരവാഹികളായ വി.കെ. ചാത്തു, വി.പി. സത്യൻ, സുനിതാ ബാബു ടി.എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വയനാടിന് തുണയേകാൻ സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം സമർപ്പിച്ചു.
By aneesh Sree
Published on: