--- പരസ്യം ---

വയനാട്ടിലെ ദുരിതബാധിതരായവരെ ചേർത്തുപിടിക്കാൻ ഡി.വൈ.എഫ് ഐ കീഴരിയൂർ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

വയനാട്ടിലെ ദുരിതബാധിതരായ നമ്മുടെ സഹോദരി, സഹോദരന്മാർക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ DYFI തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് (30/07/24) ശേഖരിക്കാൻ കഴിയുന്ന അവശ്യവസ്തുക്കളായ വസ്ത്രങ്ങൾ, സോപ്പ്, ബ്രഷ് നോട്ട്ബുക്ക്, കുടിവെള്ളം, ബിസ്ക്കറ്റ്,ചെരുപ്പുകൾ, ചെറിയ പാത്രങ്ങൾ എന്നിങ്ങനെ നിങ്ങളാൽ കഴിയുന്നവ രാത്രി ഒരു 8:00 മണിക്ക് മുൻപായി ഇ എം എസ് മന്ദിരം കീഴരിയൂർ സെന്റർ ഓഫീസിൽ എത്തിക്കുമല്ലോ.

മറ്റു വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
ലിനീഷ് – 8547162004
നികേഷ് – 9745668217
സുബിൻ രാജ് – 9497635826

--- പരസ്യം ---

Leave a Comment