ആരോഗ്യം, കീഴരിയൂർ വയോജന മെഡിക്കൽ ക്യാമ്പ് നാളെ By aneesh Sree Published on: February 28, 2025 Follow Us --- പരസ്യം --- FacebookWhatsApp വള്ളത്തോൾ ഗ്രന്ഥാലയവും വിട്രസ്റ്റ് കണ്ണാശുപത്രി കൊയിലാണ്ടിയുടെയും ജെ.വി കെയർ കീഴരിയൂരിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് വള്ളത്തോൾ ഗ്രന്ഥാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. നേത്രപരിശോധന പ്രഷർ ,ഷുഗർ എന്നീ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്