--- പരസ്യം ---

വാസുദേവ ആശ്രമം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ സ്ഥാനാർത്ഥികൾ വിജയിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

വാസുദേവ ആശ്രമം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ സ്ഥാനാർത്ഥികൾ വിജയിച്ചു.
അഭിരാം,അഭിൻകൃഷ് ,നിവേദ്യ ,വേദമിത്ര, മാളവിക ദേവനന്ദ
തന്മയ ,അംന ,പ്രണവ് എന്നിവർ ക്ലാസ് പ്രതിനിധികളായി തിരഞ്ഞെടുത്തു.
ചെയർപേഴ്സൺ ആയി മാളവിക ബാബുരാജിനേയും
സ്കൂൾ ലീഡർ ആയി തന്മയ ബിജുവിനേയും തിരഞ്ഞെടുത്തു. വിജയത്തിൽ എസ് എഫ് ഐ നേത്യത്വത്തിൽ പ്രകടനം നടത്തി.

--- പരസ്യം ---

Leave a Comment