വിവിധ ജില്ലകളിൽ കനത്ത മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പുതുക്കി പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട്: : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ.
മഞ്ഞ അലർട്ട്: : പാലക്കാട്, മലപ്പുറം,കോഴിക്കോട്.പൊതുജനങ്ങൾ ജാഗ്രത തുടരണം.