ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ 2024 – 25 വർഷത്തെ ആറാട്ടു മഹോത്സവത്തിന്റെ ആദ്യ ഫണ്ട് ശേഖരണം ക്ഷേത്ര രക്ഷാധികാരി മണ്ഡകുളത്തില്ലത്ത് രാധാകൃഷ്ണൻ നമ്പീശനിൽ നിന്നും ആഘോഷകമറ്റി കൺവീനർ എൻ എം രഞ്ജിത്ത് സ്വീകരിച്ചു . ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് കെ വത്സൻ സെക്രട്ടറി പി ശശി മനോജൻ പി എം എന്നിവർ പങ്കെടുത്തു .
ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ 2024 – 25 വർഷത്തെ ആറാട്ടു മഹോത്സവത്തിന്റെ ആദ്യ ഫണ്ട് ശേഖരണം നടത്തി
By aneesh Sree
Published on: