--- പരസ്യം ---

സംസ്ഥാനത്തെ റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്. രാവിലെ എട്ടര മുതൽ 12 മണി വരെയും വൈകിട്ട് നാലു മുതൽ 7 മണി വരെയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. അരമണിക്കൂർ പ്രവർത്തന സമയം കുറയും.നിലവിൽ രാവിലെ എട്ടു മുതൽ 12 വരെയും നാലു മുതൽ ഏഴ് വരെയും ആയിരുന്നു പ്രവർത്തന സമയം

--- പരസ്യം ---

Leave a Comment