സിനിമ മേഖലയിലെ പരാതികളിൽ അന്വേഷണത്തിന്റെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥ ജി പൂങ്കുഴലി ഐപിഎസ്. ഓരോ കേസിനും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കേസിന്റെ ചുമതല ഓരോ ഉദ്യോഗസ്ഥർക്കായി നൽകിയിട്ടുണ്ട്. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിൽ ഇപ്പോൾ പ്രതികരിക്കാനില്ല. പ്രധാനപ്പെട്ട കേസുകൾ ഡി.വൈ.എസ്.പി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥർ അന്വേഷിക്കും. അവർ എസ്ഐടിയുടെ ഭാഗമാകുമെന്നും പൂങ്കുഴലി കൂട്ടിച്ചേർത്തു.
സിനിമ മേഖലയിലെ പരാതികളിൽ അന്വേഷണത്തിന്റെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥ ജി പൂങ്കുഴലി ഐ.പി.എസ്
By neena
Published on: