--- പരസ്യം ---

സിപിഐഎം നേതാവ് കെ എം മോഹനൻ അന്തരിച്ചു

By admin

Published on:

Follow Us
--- പരസ്യം ---

പേരാമ്പ്ര: എരവട്ടൂരിലെ സി.പി.ഐ.എം നേതാവും പേരാമ്പ്ര റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കലക്ഷൻ ഏജൻ്റുമായിരുന്ന കെ.എം മോഹനൻ (50) അന്തരിച്ചു. പരേതനായ കരിമ്പാണ്ടി ഗോപാലൻ നായരുടെ മകനാണ്.

സിപിഐഎം പേരാമ്പ്ര വെസ്റ്റ് ലോക്കൽ കമ്മറ്റി അംഗമായും എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പേരാമ്പ്ര പഞ്ചായത്ത് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന കെ.എം മോഹനൻ, സമൂഹ്യപ്രവർത്തനത്തിലൂടെ ചെറുപ്പം മുതൽ ജനങ്ങൾക്ക് സുപരിചിതനായിരുന്നു.
ഭാര്യ: ലിജി (അധ്യാപിക, എരവട്ടൂർ നാരായണ വിലാസം സ്കൂൾ).
മകൾ: ഗൗരി.
അമ്മ: ദേവി അമ്മ.
സഹോദരങ്ങൾ: സുധാകകൻ, കെ.എം ശ്രീജിത്ത് (പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസ്).
സംസ്കാരം നാളെ 12 മണിക്ക് വീട്ടുവളപ്പിൽ.

--- പരസ്യം ---

Leave a Comment