കീഴരിയൂർ : തങ്കമല ക്വാറിയിലെ ലൈസൻസ് റദ്ദാക്കൽ വിഷയത്തിൽ യുഡിഎഫിൻ്റെ കപട രാഷ്ട്രീയം തിരിച്ചറിയുക എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ.എം. ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ കീഴരിയൂർ സെൻററിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി. സി പി ഐ എം. കൊയിലാണ്ടി ഏരിയാകമ്മറ്റി അംഗം പി സത്യൻ ഉദ്ഘാടനം ചെയ്തു. .പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ, പാർട്ടി എരിയാ കമ്മറ്റി അംഗം പി.കെ ബാബു ലോക്കൽ സെക്രട്ടറി കെ.ടി.രാഘവൻ, എൻ.എം.സുനിൽ, ഐസജീവൻ എന്നിവർ സംസാരിച്ചു.
സി.പി.ഐ.എം. ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ കീഴരിയൂർ സെൻററിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി
By aneesh Sree
Published on: