--- പരസ്യം ---

സ്വാതന്ത്ര്യ ദിനത്തിലെ വരുമാനം സംഭാവന നല്കി ഭാവനാ സ്റ്റുഡിയോ .കീഴരിയൂർ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ :കൊടിയ ദുരന്തത്തിനിരയായ വയനാടിന്റെ വീണ്ടെടുപ്പിനായി , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വരൂപിക്കുന്ന സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മയുടെ സുതാര്യമായ , എളിയ പരിശ്രമങ്ങൾക്ക് പിൻ തുണയറിയിച്ചുകൊണ്ട് , സ്വാതന്ത്ര്യ ദിനത്തിലെ സ്റ്റുഡിയോയിലെ വരുമാനം , ഭാവനാ സ്റ്റുഡിയോ ഉടമ എം. കുഞ്ഞിക്കണ്ണൻ, ശ്രീമതി വത്സല ഭാവന എന്നിവർ ചേർന്ന് ഇന്നു രാവിലെ സംസ്കൃതി ഭാരവാഹികളെ ഏല്പിച്ചു.

--- പരസ്യം ---

Leave a Comment