--- പരസ്യം ---

ഹൃദയപൂർവ്വം” കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ ഉച്ചഭക്ഷണവിതരണം – ഇന്ന് കീഴരിയൂർ മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം ഡിവൈഎഫ്ഐ – കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ജനുവരി 6 തിങ്കൾ ഇന്ന് ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കും

--- പരസ്യം ---

Leave a Comment