കീഴരിയൂർ : അച്ചാറമ്പത്ത് മീത്തൽ കുഞ്ഞിക്കണാരൻ നായർ ( 70 )നിര്യാതനായി. ഭാര്യ: ലീല.
മക്കൾ : ലിജിന, ലിജിത്ത് (സി.പി ഐ എം കീഴരിയൂർ സെന്റർ ബ്രാഞ്ച് അംഗം, എളമ്പിലാട്ടിടം ശ്രീ പരദേവത ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ) മരുമകൻ : അജയൻ (നരക്കോട്) സഹോദരങ്ങൾ: ചിരുതേയി അമ്മ, കുഞ്ഞികൃഷ്ണൻ നായർ , കേളപ്പൻ നായർ , പരേതരായ കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞിരാമൻ നായർ .സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ
അച്ചാറമ്പത്ത് മീത്തൽ കുഞ്ഞിക്കണാരൻ നായർ ( 70 )നിര്യാതനായി.
By aneesh Sree
Published on: