അത്തോളിയിൽ വെച്ച് നടന്ന ലൈബ്രറി കൗൺസിൽ ബാലകലോൽസവത്തിൽ ചലച്ചിത്ര ഗാനാലാപനത്തിൽ ഒന്നാം സ്ഥാനം നേടി ശ്രീനിധി. അതേ പോലെ കാർട്ടൂൺ രചനയിൽ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക് തിരഞ്ഞടുത്ത ആദിശ അനീറ്റ . രണ്ടു പേരും കീഴരിയൂർ സ്വദേശികളാണ്
അത്തോളിയിൽ വെച്ച് നടന്ന ലൈബ്രറി കൗൺസിൽ ബാലകലോൽസവത്തിൽ ചലച്ചിത്ര ഗാനാലാപനത്തിൽ ശ്രീനിധിയും കാർട്ടൂൺ രചനയിൽ ആദിശ അനീറ്റയും ഒന്നാം സ്ഥാനം നേടി
By aneesh Sree
Updated on:
