കീഴരിയൂർ: പഴയ കാല കോൺഗ്രസ് പ്രവർത്തകൻ തേമ്പൊയിൽ മീത്തൽ ഗോപാലൻ (85) അന്തരിച്ചു. ഭാര്യ: പരേതയായ ജാനു.മക്കൾ: പ്രജേഷ് മനു (കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, കീഴരിയൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), ഷർമിള (വിവി യുപി സ്കൂൾ ചേനര, തിരൂർ).മരുമക്കൾ: ഷൈജ കൊല്ലം, രാജീവൻ സരോവരം ( ഉള്ള്യേരി ).