അരിക്കുളം:കിഴക്കേടത്ത് മീത്തൽ താമസിക്കുന്ന തൈക്കണ്ടി പരീച്ചി (72 )നിര്യാതയായി. ഭർത്താവ് :കുഞ്ഞായൻ കുട്ടി
മക്കൾ:ഉമ്മർക്കോയ, റഷീദ്(കുവൈത്ത്),റംല, ഷരീഫ(കൊയിലാണ്ടി ആർടിഒ ഓഫിസ്),സറീന,റസിയ.
മരുമക്കൾ:അസീസ് കൊയിലാണ്ടി,പരേതനായ അസ്സയിനാർ,അരിക്കുളം മുസ്തഫ കണയങ്കോട്,ഷമീമ നന്തി, ശബിന എലങ്കമൽ
സഹോദരങ്ങൾ: മുസ്തഫ, ബഷീർ,മറിയം,കുഞ്ഞായിശ.
അരിക്കുളം:കിഴക്കേടത്ത് മീത്തൽ താമസിക്കുന്ന തൈക്കണ്ടി പരീച്ചി (72)നിര്യാതയായി
By aneesh Sree
Published on: