അരിക്കുളം പോക്കളത്ത് അമ്മാളു അമ്മ (98)നിര്യാതയായി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

അരിക്കുളം പോക്കളത്ത് അമ്മാളു അമ്മ (98)നിര്യാതയായി.ഭർത്താവ് പരേതനായ കേളുക്കുട്ടി നായർ.മക്കൾ മാധവി അമ്മ, കുഞ്ഞിക്കണാരൻ നായർ(അരിക്കുളം ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ), പാർവതി അമ്മ, ലീല (പൂക്കാട് )ഗംഗധരൻ(സി പി ഐ എം ഒറവിങ്കൽ ബ്രാഞ്ച് അംഗം). മരുമക്കൾ ജാനു അമ്മ, വേണുഗോപാൽ, പത്മിനി പരേതരായ രാമൻ നായർ, കുട്ടികൃഷ്ണൻ നായർ.

--- പരസ്യം ---

Leave a Comment

error: Content is protected !!