അരിക്കുളം: മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം 2024 ഡിസംബർ 26 മുതൽ 2025 ജനുവരി 1 വരെ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

അരിക്കുളം: മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം 2024 ഡിസംബർ 26 മുതൽ 2025 ജനുവരി 1 വരെ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിപുലമായ ആഘോഷ പരിപാടികളോടെ നടത്തപ്പെടുന്നു.ഡിസംബർ 26 സർപ്പബലി, 27 ന് കൊടിയേറ്റം, മെഗാ തിരുവാതിര, 28ന് പ്രാദേശിക കലാപരിപാടികൾ, 29ന് സ്റ്റേജ് ഷോ , 30 ന് ഇളനീർ കുലവരവുകൾ 31ന് കരിമരുന്ന് പ്രയോഗം, 2025 ജനുവരി 1ന് ഉച്ചക്ക് ആറാട്ട് സദ്യ,

--- പരസ്യം ---

Leave a Comment

error: Content is protected !!