--- പരസ്യം ---

അറിയിപ്പ്

By admin

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ കൃഷിഭവനിൽ പച്ചമുളക്, തക്കാളി, വഴുതിന എന്നിവയുടെ തൈകൾ സൗജന്യ വിതരണത്തിനായി എത്തിയിരിക്കുന്നു. ആവശ്യമുള്ള കർഷകർക്ക് ഇന്ന് ( 29.10.2024 ) തന്നെ കീഴരിയൂർ കൃഷി ഭവനിൽ നിന്നും കൈപ്പറ്റാവുന്നതാണ്. പച്ചക്കറി തൈകളുടെ എണ്ണം പരിമിതമാണ്.
കൃഷി ഓഫീസർ, കൃഷി ഭവൻ, കീഴരിയൂർ

--- പരസ്യം ---

Leave a Comment