--- പരസ്യം ---

അറിയിപ്പ്:വൈദ്യുതി മുടങ്ങും.

By admin

Published on:

Follow Us
--- പരസ്യം ---

നാളെ 24-07-2024 ന് കീഴരിയൂർ ടൗണിൽ LT ABC വലിക്കുന്ന ജോലി നടക്കുന്നതിനാൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ കീഴരിയൂർ ടൗൺ,നടുവത്തൂർ ക്രഷർ,കുറുമയിൽ താഴെ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും. (കാലാവസ്ഥ അനുകൂലമല്ലെങ്കിൽ പ്രസ്തുത ജോലി മാറ്റിവയ്ക്കുന്നതാണ്)മാന്യ ഉപഭോക്താക്കൾ സഹകരിക്കുക

--- പരസ്യം ---

Leave a Comment