കീഴരിയൂർ: ആർമർ ഫിറ്റ്നസ്സ് ക്ലബ് കീഴരിയൂർ; ക്ലബ് അംഗങ്ങളുടെ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു,യുവ തലമുറക്ക് ആരോഗ്യ സംരക്ഷണത്തിനും ലഹരിയുടെ നീരാളി പിടിയിൽ പെട്ടുപോവാതെ യുവ തലമുറയെ ആരോഗ്യ വഴിയിൽ നയിക്കാനും ഇതുപോലുള്ള സംരഭങ്ങൾ പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്നും മീറ്റിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ആർമർ ഫിറ്റ്നസ്സ് ക്ലബ് കീഴരിയൂർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
Updated on:
