--- പരസ്യം ---

ആതിര കല്യാണി (84) നിര്യാതയായി

By aneesh Sree

Updated on:

Follow Us
--- പരസ്യം ---

കീഴരിയൂർ :ആതിര കല്യാണി (84) നിര്യാതനായി. കീഴരിയൂർ നമ്പർ 72 റേഷൻ ഷോപ്പുടമയാണ് , ഭർത്താവ് പരേതനായ ചാത്തോത്ത് മീത്തൽ നാരായണൻ മക്കൾ: വിനോദൻ (റിട്ട. : ഹെൽത്ത് ഇൻസ്പെക്ടർ ,പ്രസിഡണ്ട് വള്ളത്തോൾ ഗ്രന്ഥാലയം) സജിത്ത് കുമാർ (റിട്ട: ഹെൽത്ത് ഇൻസ്പെക്ടർ ) ബിന്ദു , (മോളി) ജാമാതാക്കൾ: റീന അഞ്ചാം പിടിക , ഷിബിന മണിയൂർ , അശോകൻ നല്ലോളി തിക്കോടി സഹോദരങ്ങൾ : പരേതരായ മാക്കണംഞ്ചേരി കേളപ്പൻ, തിരുമാല സംസ്ക്കാരം ഉച്ചക്കു ശേഷം 3 മണി

--- പരസ്യം ---

Leave a Comment