കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടത്തിയ ഇന്റർനാഷണൽ ഫാഷൻ ഇൻസ്റ്റ മത്സരത്തിൽ 2nd റണ്ണർ അപ്പ് ആയി കീഴരിയൂരിലെ ജുവന്യ ഷൈജുവിന് അഭിമാന നേട്ടം. 200 ൽ പരം മത്സരാർത്ഥികളോട് മാറ്റുരച്ചാണ് ജുവന്യ ഷൈജുവിന് മിന്നും വിജയത്തിൽ എത്താൻ കഴിഞ്ഞത്. മണ്ണാടികുന്ന് കുട്ടി പറമ്പിൽ ഷൈജു അതുല്യ ദമ്പതികളുടെ മകളായ ജുവന്യ, 4 മാസം മുൻപ് ജൂനിയർ കേരള ഫാഷൻ ഷോയിൽ ബെസ്റ്റ് ടാലന്റ് പെർഫോമറായും ഈ മിടുക്കിയെ തെരഞ്ഞെടുത്തിരുന്നു.
ഇന്റർനാഷണൽ ഫാഷൻ ഇൻസ്റ്റ മത്സരത്തിൽ സെ ക്കൻഡ് റണ്ണറപ്പ് ആയി കീഴരിയൂരിലെ ജുവന്യ ഷൈജു
By aneesh Sree
Published on: