പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ പഠിക്കുന്ന SC/ST , OBC, OEC, General വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ
- ആധാർ കാർഡ്
- ഫോട്ടോ
- SSLC ബുക്ക്
- മുൻ വർഷത്തെ മാർക്ക് ഷീറ്റ്
- വരുമാന സർട്ടിഫിക്കറ്റ്
- ജാതി സർട്ടിഫിക്കറ്റ്
- ബാങ്ക് പാസ്ബുക്ക്
- അലോട്ട്മെന്റ് മെമോ
ശ്രദ്ധിക്കുക.
ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ് നടത്തിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
കാലാവധി കഴിയാത്ത വരുമാന സർട്ടിഫിക്കറ്റ് ഇല്ലാത്തവർ പുതിയ സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതാണ്.
അതിനായി റേഷൻ കാർഡ്, ഭൂനികുതി റസീറ്റ് , ആധാർ കാർഡ് എന്നീ രേഖകൾ ആവശ്യമാണ്.