വയനാട് ലോക സഭാമണ്ഡലത്തിലേക്കും പാലക്കാട് – ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
വയനാട്ടിൽ സത്യൻ മൊകേരിയും, പാലക്കാട് ഡോക്ടർ പി സരിൻ ചേലക്കര യു ആർ പ്രദീപ് എന്നിവരും മത്സരിക്കും.
By eeyems
Published on: