എം.കെ.എസ്.ജീവിതവും നാടകവും.ദ്വിദിനദേശീയസെമിനാറും ആദരവും അനുമോദനസദസ്സും.2025 ജനുവരി 10.11 തിയ്യതികളില്‍ സംസ്‌ക്യതസര്‍വ്വകലാശാലാ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ നടക്കും സംസ്‌കൃത സാഹിത്യവിഭാഗം അധ്യാപകന്‍ എം.കെ.സുരേഷ്ബാബുമാഷിന്റെ മൂന്നുപതിറ്റാണ്ടിലേറെക്കാലത്തെ നാടകപ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയുള്ള പരിപാടിയുടെ ഭാഗമായ സെമിനാര്‍ 10 ന് ഡോ.ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും.വി.സി.ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും.മാഷിനുള്ള ആദരസദസ്സ് 11 ന് 11 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം.എല്‍.എ. ടി പി രാമക്യഷ്ണന്‍ അധ്യക്ഷനാവും.തുടര്‍ന്ന് വ്യത്യസ്തമേഖലകളില്‍ കഴിവുതെളിയിച്ചവരെ അനുമോദിക്കലും നടക്കും.
എം.കെ.എസ്.ജീവിതവും നാടകവും.ദ്വിദിനദേശീയസെമിനാറും ആദരവും അനുമോദനസദസ്സും.2025 ജനുവരി 10.11 തിയ്യതികളില്‍
Published on: