--- പരസ്യം ---

എഡ്യുക്കേഷനിൽ ഡോക്ടറേറ്റ് നേടിയ വാർഡ് 12വികസനസമിതി അംഗം കബനി ദിനീഷ്ബേബിയെ ആദരിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:എഡ്യുക്കേഷനിൽഡോക്ടറേറ്റ്നേടിയവാർഡ് 12വികസനസമിതിഅംഗം കബനി ദിനീഷ്ബേബിയെ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.കെ ‘നിർമ്മലആദരിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ മാലത്ത്സുരേഷ് അധ്യക്ഷംവഹിച്ചു.കണ്ണോത്ത് യു പി സ്ക്കൂൾ പ്രധാനാധ്യാപിക കെ ഗീത പി ടി എ പ്രസിഡണ്ട് ശശി പാറോളി , സി ബിജു വാർഡ് വികസന സമിതിഅംഗങ്ങളായ കെഎം സുരേഷ്ബാബു, കെ. മുരളീധരൻ എന്നിവർ ആശംസകളർപ്പിച്ചു.

--- പരസ്യം ---

Leave a Comment