കീഴരിയൂർ : കീഴരിയൂർ സെൻ്ററിൻ്റെ മാറ്റത്തിന് കുതിപ്പേകി എയർ സോൺ ട്രാവൽ ഏജൻസി കീഴരിയൂർ സെൻററിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഉദ്ഘാടനം കണിയാണ്ടി മറിയം ഉമ്മ നിർവ്വഹിച്ചു. എല്ലാ വിധ ഫ്ലൈറ്റ് ടിക്കറ്റുകൾ, വിനോദയാത്ര , ട്രാവൽ സംബന്ധമായ എല്ലാ ജോലികളും നൽകുന്നതാണ് എയർ സോൺ, കീഴരിയൂർ