--- പരസ്യം ---

എളമ്പിലാട്ടിടം ക്ഷേത്രാത്സവ ധനശേഖരണത്തിന് ആരംഭം കുറിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ എളമ്പിലാട്ടിടം പരദേവത ക്ഷേത്രത്തിലെ ഉത്സവ ധനശേഖരണ ഉദ്ഘാടനം രക്ഷാ ധികാരി സന്തോഷ്‌ കാളിയത്ത്‌ നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി നീലമന ചന്ദ്രകാന്ത്‌ എമ്പ്രാന്തിരി മുഖ്യകാര്‍മികത്വം വഹിച്ചു. ആഘോഷ കമ്മിറ്റി പസിഡന്റ്‌ സി.എം.സത്യന്‍, സെകട്ടറി പ്രജേഷ്‌ മനു, ട്രസ്റ്റി ബോര്‍ഡ്‌ അംഗങ്ങളായ രാജേഷ്‌ നാറാണ ത്ത്‌, വി.പി.ഗോവിന്ദന്‍, ആഘോഷ കമ്മിറ്റി രക്ഷാധികാരികളായ പി.കെ.ഗോവിന്ദന്‍, ആര്‍.വി.കണാരന്‍ എ.എം.ദാമോദരന്‍, ഉത്സവാഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രജേഷ്‌ മനു, ഒ.ലിനീഷ്‌, ഒ.എം.ബിനിഷ്‌, ഐ. സതിശന്‍, കെ.എം.സുരേഷ്‌ ബാ ബു, എ.ടി.കെ.ശശി, പി.പി.അനീ ഷ്‌ , രാജന്‍ വാളിക്കണ്ടി, സൗമിനി ചെറുവത്ത്‌, ടി.സ്വപ്ന നന്ദകു മാര്‍ ടി. പ്രസീത, ആര്‍.വി.റീമ, രേണുക എന്നിവര്‍ പ്രസംഗിച്ചു.

--- പരസ്യം ---

Leave a Comment