കോഴിക്കോട്:കേന്ദ്ര സർക്കാർ സ്ഥാപനമായ എൽഐസി ഓഫ് ഇന്ത്യയിൽ ബീമാസഖി പ്രോജക്ടിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നുവർഷത്തേക്ക് സ്റ്റൈപ്പൻഡും കമ്മിഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അടിസ്ഥാന യോഗ്യത: എസ്എസ്എൽസി. താത്പര്യമുള്ളവർ എൽഐസി ഡിവിഷണൽ ഓഫീസിൽ ഇന്ന് (26.04.2025) പത്തിനും അഞ്ചിനുമിടയിൽ ഇന്റർവ്യൂവിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾ
06: 9539497788, 9747257094.
എൽഐസിയിൽ സ്ത്രീകൾക്ക് തൊഴിലവസരം
Published on:
