ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ. ഉദ്ഘാടനം “ഒപ്പത്തിനൊപ്പരം ഉദ്ഘാടനം തിരുമംഗലത്ത് മീത്തൽ വെച്ച് ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ നിർവഹിക്കും പ്രശസ്ത മജീഷ്യനും അധ്യാപകനും വാഗ്മിയുമായ ശ്രീജിത്ത് വിയ്യൂർ മുഖ്യാതിഥിയായി പങ്കെടുക്കും ‘ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എം രവി ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ ഇ.എം മനോജ് , എം സുരേഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കും . വിവിധ മേഖലയിൽ കഴിവുതെളിയിച്ചവരെ ആദരിക്കൽ ചടങ്ങും ശേഷം ഹാർമണി മ്യൂസിക് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും നടക്കും
ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ ഉദ്ഘാടനം “ഒപ്പത്തിനൊപ്പരം” ഇന്ന് വൈകീട്ട് 4. 30 ന്
By aneesh Sree
Published on: