മേപ്പയ്യൂർ: ‘ഒരു വട്ടം കൂടി’ മേപ്പയൂർ ഹൈസ്കൂൾ 92-93.വർഷത്തെ. SSLC. 10.L. ബാച്ചിന്റെ കൂടി ചേരൽ മേപ്പയൂർ ഹൈസ്കൂൾ അംബേദ്കർ ഹാളിൽ നടന്നു. റിട്ടയേഡ് ഹെഡ്മാസ്റ്ററും എ ഇ ഓ യു മായ അരവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സിനിമ കോമഡി താരവുമായ മധുലാൽ കൊയിലാണ്ടി. മോട്ടിവേഷണൽ സ്പീക്കറും ഗായകനുമായ റിട്ടയേഡ്സ് ഐ. സാബു കീഴരിയൂർ. തുടങ്ങിയവർപങ്കെടു തു. വിവിധ കലാപരിപാടികൾ അരങ്ങേറി.
‘ഒരു വട്ടം കൂടി’മേപ്പയൂർ. ഹൈ സ്കൂൾ 92-93.വർഷത്തെ SSLC. 10.L. ബാച്ചിന്റെ കൂടി ചേരൽ മേപ്പയൂർ ഹൈസ്കൂൾ അംബേദ്കർ ഹാളിൽ നടന്നു
By admin
Published on: