--- പരസ്യം ---

ഓക്ടോബർ 2 ന് തീവ്ര ശുചീകരണം നടപ്പിലാക്കുന്നതിന് വിളംബര ജാഥ നടത്തി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കേരള സർക്കാറിൻ്റെ മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഓക്ടോബർ 2 ന് തീവ്ര ശുചീകരണം നടപ്പിലാക്കുന്നതിന് വിളംബര ജാഥ നടത്തി. ശ്രീ വാസുദേവാ ശ്രമ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & ഗൈഡ്സ് ,നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികൾ പങ്കെടുത്തു. പഞ്ചായത്ത് മെമ്പർമാരായ സുരേഷ് മാലത്ത് , എൻ.എം സുനിൽ കുമാർ , കെ.സി രാജൻ എന്നിവർ നേതൃത്വം നൽകി

--- പരസ്യം ---

Leave a Comment