--- പരസ്യം ---

ഓർമ്മദിനം വയനാടിന് കൈത്താങ്ങ്

By Sreejith Nedumpurath

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ :തെക്കുംമുറി കളയംകുളത്ത് പെരച്ചൻ എന്നവരുടെ നാലാം ഓർമ്മദിനത്തിൽ മകൻ രാജേഷ് വയനാട് ജില്ലയിൽ ദുരിതബാധിതരെ സഹായിക്കാൻ വേണ്ടി 2500 രൂപ മുഖ്യമന്ത്രിയുടെ ദുരതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നു. രാജേഷിനും കുടുംബത്തിനും കീഴരിയൂർ വാർത്തയുടെ അഭിനന്ദനങ്ങൾ

--- പരസ്യം ---

Leave a Comment