കക്കയം :ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കക്കയം ഡാം സൈറ്റ് റോഡിരികിലെ പാറക്കൂട്ടം ഇടിഞ്ഞ് വീഴുന്നത് അപകട ഭീഷണിയുയർത്തുന്നു. വനംവകുപ്പിന്റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടർ മുതൽ ഒന്നാം വളവ് വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരത്താണു പാറക്കെട്ട് ഇടിയുന്നത്.
കക്കയം ഡാം റോഡിരികിലെ പാറക്കൂട്ടം ഇടിഞ്ഞു വീഴുന്നു ;അധികൃതർ പഠനം നടത്തണമെന്ന് ആവശ്യം
By neena
Published on: