--- പരസ്യം ---

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു ജാഗ്രതാനിര്‍ദ്ദേശം

By neena

Published on:

Follow Us
--- പരസ്യം ---

കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവലില്‍ എത്തിയതിനാല്‍ ജില്ലാകളക്റ്ററുടെ നിര്‍ദ്ദേശപ്രകാരം വെള്ളം തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്നപ്രദേശത്തുള്ളവരും പുഴയരികില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്
പേരാമ്പ്ര അഗ്നിരക്ഷാനിലയം
18/7/24

--- പരസ്യം ---

Leave a Comment