കടുക്കാങ്കിയിൽ ജാനകി അമ്മ (90 വയസ്സ്) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരണയൻ നായർ
മക്കൾ :പരേതയായ ലക്ഷ്മിക്കുട്ടി, സരോജിനി, കമല, ബാലകൃഷ്ണൻ, ബാബു ബേബി.
മരുമക്കൾ: രാഘവൻ നായർ നരക്കോട്, ബാലകൃഷ്ണൻ നായർ ചലിക്കര, ശിവദാസൻ മേപ്പയൂർ, സുമ കാവുംവട്ടം, രമ്യ മുച്ചുകുന്ന്, ശങ്കരൻ നമ്പ്യാർ, വിജയൻ നമ്പ്യർ, പാർവതി അമ്മ, പരേതരായ ഓമന അമ്മ, കാർത്യായനി അമ്മ, ദാമോദരൻ നമ്പ്യാർ എന്നിവർ സഹോദരങ്ങളാണ്.
കടുക്കാങ്കിയിൽ ജാനകി അമ്മ അന്തരിച്ചു
By neena
Published on: