കീഴരിയൂർ:കണ്ണോത്ത് യു. പി സ്കൂൾ മുൻ അധ്യാപകൻ മാലത്ത് കുഞ്ഞിരാമൻ മാസ്റ്റർ (88)നിര്യാതനായി.ഭാര്യ കാർത്ത്യായനി അമ്മ. മക്കൾ എം.സുരേഷ് കുമാർ മാസ്റ്റർ (കീഴരിയൂർ ഗ്രാമ പഞ്ചായത്തംഗം), പ്രമോദ് കുമാർ( ബഹ്റൈൻ ), ബിന്ദു. മരുമക്കൾ രാമനാഥൻ മാസ്റ്റർ കുട്ടമ്പൂർ,കെ. ഗീത (ഹെഡ്മിസ്ട്രസ്, കണ്ണോത്ത് യു.പി സ്കൂൾ,), ഷിജിന (തിരുവള്ളൂർ ) ശവസംസ്ക്കാരം നാളെ ഉച്ചക്ക് ശേഷം
കണ്ണോത്ത് യു. പി സ്കൂൾ മുൻ അധ്യാപകൻ മാലത്ത് കുഞ്ഞിരാമൻ മാസ്റ്റർ (88)നിര്യാതനായി
By aneesh Sree
Published on: