കൂരാച്ചുണ്ട് : കനത്തമഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് കക്കയം ഡാം സൈറ്റ് മേഖലയിലെ കെ.എസ്.ഇ.ബി.യുടെ ഹൈഡല്‍ ടൂറിസം, വനംവകുപ്പിന്റെ ഇക്കോ ടൂറിസം സെന്റര്‍, ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിക്കുകീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു.
കല്ലാനോട് തോണിക്കടവ് ടൂറിസംകേന്ദ്രം തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും, കരിയാത്തുംപാറ ടൂറിസം സെന്റര്‍ ഇന്ന് തുറക്കില്ല.