കനാലിൽ വെള്ളം എത്തിയില്ല

By admin

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:ഇരിങ്ങത്ത്‌ നിന്ന് കീഴരിയൂരിലേക്കുള്ള കനാൽ വെള്ളം എത്താത്തത് കൊണ്ട് കുടിവെള്ളക്ഷാമം രൂക്ഷമാണ്. രണ്ടു കുടിവെള്ള പദ്ധതിയിലെ കിണറുകൾ ഈ പരിധിയിലുണ്ട് ഒട്ടനവധി വീട്ടുകാർ കുടിവെള്ള ക്ഷാമത്തിലാണ്. കനാൽ വെള്ളം എത്തിക്കാനുള്ള നടപടി ഉടനടി നടത്തണമെന്ന് പ്രദേശവാസികളുടെ ആവശ്യം

--- പരസ്യം ---

Leave a Comment

error: Content is protected !!