ധിഷണാശാലിയും മികച്ച പ്രഭാഷകനുമായ കന്മന ശ്രീധരൻ മാസ്റ്ററുടെ കാവൽക്കാരനെ ആര് കാക്കും എന്ന പുസ്തകത്തിൻ്റെ പ്രകാശനം മാർച്ച് 12 ന് കൊയിലാണ്ടിയിൽ വെച്ച് നടക്കുകയാണ്. പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ബദ്ലാവ് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തക പ്രകാശനത്തിനുപരിയായി കന്മനയ്ക്കുള്ള കൊയിലാണ്ടിയുടെ ഹൃദ്യമായ ആദരമായി ആ പരിപാടി മാറ്റേണ്ടതുണ്ട്. ഇതിനായുള്ള സംഘാടക സമിതി യോഗം ഫെബ്രുവരി 24 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി ബസ്റ്റാൻ്റിന് അരികെയുള്ള യു. ഏ ഖാദർ സാംസ്ക്കാരിക പാർക്കിൽവെച്ച് നടക്കുകയാണ്. പങ്കെടുക്കുക
കന്മന ശ്രീധരൻ മാസ്റ്ററുടെ കാവൽക്കാരനെ ആര് കാക്കും എന്ന പുസ്തകത്തിൻ്റെ പ്രകാശനം – സംഘാടകസമിതിയോഗം മാർച്ച് 12 ന്
By aneesh Sree
Published on:
