--- പരസ്യം ---

കരിയർ ബോധവൽക്കരണ പരിപാടി നടത്തി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

മേപ്പയ്യൂർ: അനാഥകളെ അവരുടെ വീടുകളിൽ നിർത്തി സംരക്ഷിച്ച് പോരുന്ന “ഇക്റാം കെയറിങ് ഓർഫൻ അറ്റ് ഹോം” എന്ന സംഘടനയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യർത്ഥികൾക്ക് വേണ്ടി കരിയർ എവൈർനസ് പ്രോഗ്രാം നടത്തി. പ്രമുഖ കൺസൽറ്റൻൻ്റ് സൈക്കോളജിസ്റ്റ് ഡോ:അബ്ദുസലാം വിലങ്ങിൽ നേതൃത്വം നൽകി.
മേപ്പയ്യൂർ പാലീയേറ്റീവ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് സാംസ്കാരിക പ്രവർത്തകൻ കോട്ടിലോട്ട് ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ഇക്റാം ചെയർമാൻ കെ ഇമ്പിച്യാലി അധ്യക്ഷനായി. റാബിയ എടത്തിക്കണ്ടി, എം.കെ കുഞ്ഞമ്മദ്, എം.വി മുഹമ്മദ് ബഷീർ, മുജീബ് കോമത്ത്, മുഹമ്മദ് ചാവട്ട്, കെ വി അബ്ദുറഹ്മാൻ, ജമീല, കെ.സിറാജ്, യുസുഫ് തസ്കീന സംസാരിച്ചു.

--- പരസ്യം ---

Leave a Comment