കീഴൂർ: പീടിക കണ്ടി അൻവറിന്റെ മകൻ (തച്ചൻകുന്ന്, കീഴൂർ) മുഹമ്മദ് യാസീനെ 15-11-2024 തീയതി 12 മണിക്ക് തച്ചൻകുന്നിലെ പള്ളിയിൽ നിസ്കാരത്തിന് പോയ ശേഷം ഒരു മണിക്ക് കാണ്മാനില്ല
തടിച്ച് വെളുത്ത ശരീരം ഏകദേശം 158 സെൻറീമീറ്റർ ഉയരം വട്ട മുഖം പോകുമ്പോൾ ലൈറ്റ് നീല കളർ ഷർട്ടും ബ്ലാക്ക് ജീൻസ് പാൻറും ധരിച്ചിട്ടുണ്ട് എന്തെങ്കിലും വിവരം കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക 9656450955
