കിഴരിയൂര്‍ ഗ്രാമപഞ്ചായത്ത് 5ാം വാര്‍ഡ് ഗ്രാമസഭ ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30 ന് നവീനകോളജില്‍ ചേരുന്നു. ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഗ്രാമസഭയൂടെ പ്രാധാന്യം ഉള്‍കൊണ്ട് മുഴുവന്‍ വോട്ടര്‍മാരൂം കൃത്യസമയത്ത് പങ്കെടുക്കണമെന്ന് വാർഡ് മെമ്പർ അറിയിക്കുന്നു
കിഴരിയൂര്‍ ഗ്രാമപഞ്ചായത്ത് 5ാം വാര്‍ഡ് ഗ്രാമസഭ ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30 ന് നവീനകോളജില്‍ ചേരുന്നു
By aneesh Sree
Published on: