--- പരസ്യം ---

കീം 2024; ഓപ്ഷൻ രജിസ്ട്രേഷൻ, ഓപ്ഷൻ കൺഫർമേഷൻ ആരംഭിച്ചു

By neena

Published on:

Follow Us
--- പരസ്യം ---

2024-ലെ എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ രജിസ്ട്രേഷൻ, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ കൺഫർമേഷൻ എന്നിവ ആരംഭിച്ചു.

എഞ്ചിനീയറിങ്/ ഫാർമസി കോഴ്സുകളിലേക്ക് പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും ആർക്കിടെക്ചർ കോഴ്സിലേക്ക് ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും പുനഃക്രമീകരിക്കുന്നതിനും ആഗസ്റ്റ് 26ന് രാത്രി 11.59 വരെ www.cee.kerala.gov.in ൽ സൗകര്യം ലഭ്യമാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471-2525300.

--- പരസ്യം ---

Leave a Comment