കീഴരിയൂർ : കീഴരിയൂരിന്റെ ജനകീയ സാംസ്കാരികോത്സവം കീഴരിയൂർ ഫെസ്റ്റ് 2025 ന്റെ സംഘാടക സമിതി ഓഫീസ് കീഴരിയൂർ സെന്ററിൽ കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഐ. സജീവൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത് അംഗം ഇ.എം.മനോജ് നന്ദിയും പറഞ്ഞു.
കീഴരിയൂരിന്റെ ജനകീയ സാംസ്കാരികോത്സവം കീഴരിയൂർ ഫെസ്റ്റ് 2025 ന്റെ സംഘാടക സമിതി ഓഫീസ് ഡോ : മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു
By aneesh Sree
Published on:
