കീഴരിയൂരിൻ്റെ മുത്തശ്ശി ചന്തം കണ്ടി തിരുമാല(107)നിര്യാതയായി . ഭർത്താവ് പരേതനായ ചന്തൻ കണ്ടി കണ്ണൻ
മക്കൾ:അമ്മാളു (ആവള)ദേവി,
, കാർത്യായനി, പരേതരായ ശ്രീധരൻ കുഞ്ഞിക്കണാരൻ
സംസ്കാരം രാത്രി 10 മണി വീട്ടുവളപ്പിൽ
ചന്തം കണ്ടി തിരുമാല 107ാം വയസ്സിലും കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ