--- പരസ്യം ---

കീഴരിയൂര്‍ മതുമ്മല്‍ ശ്രീ കരിയാത്തന്‍ ക്ഷേത്ര പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വർണ പ്രശ്നം .

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : കീഴരിയൂര്‍ മതുമ്മല്‍ ശ്രീ കരിയാത്തന്‍ ക്ഷേത്ര പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2024 നവംബര്‍ 27 (1200 വൃശ്ചികം 12) ബുധനാഴ്ച മുതല്‍ തുടങ്ങി ജോത്സ്യന്‍ ശ്രീ. അമ്പലക്കോത്ത്‌ എന്‍. വിജയരാഘവന്റെ നേതൃത്വത്തില്‍ ദേവഹിതം അറിയുന്നതിനായി സ്വർണപ്രശ്നം നടക്കുന്നു.

--- പരസ്യം ---

Leave a Comment