കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം 2025 ഫിബ്രവരി 4 മുതൽ 10 വരെ നടത്തപ്പെടുന്നു ആഘോഷ കമ്മറ്റി രൂപീകരണ യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ഏയം ലിജിത്ത് ലാലു അദ്ധ്യക്ഷം വഹിച്ചു. എക്സിക്യുട്ടീവ് ഓഫീസർ വസന്തകുമാരി ട്രസ്റ്റി ബോർഡ് അംഗങ്ങളായ രാജേഷ് നാറാണത്ത്, വി.പി ഗോവിന്ദൻ സംസാരിച്ചു. ഭാരവാഹികൾ സന്തോഷ് കാളിയത്ത്, പി. കെ ഗോവിന്ദൻ , എ യം ദാമോദരൻ, ആർ.വി കണാരൻ രക്ഷാധികാരികൾ)
സത്യൻ ചെറുവത്ത് പ്രസിഡണ്ട്)
ഷൈജു.കെ.കെ, മോഹനൻ എ എം , സ്വപ്ന ടി.
(വൈസ് പ്രസിഡണ്ട്)
ടി.എം പ്രജേഷ് മനു
സെക്രട്ടറി)
ബഗീഷ്.കെ.കെ, സജീവൻ
വി.കെ. പ്രസീത.സി
(ജോ. സെക്രട്ടറി)
ട്രഷറർ വസന്തകുമാരി
എക്സിക്യുട്ടീവ് ഓഫീസർ.
കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം 2025 ഫിബ്രവരി 4 മുതൽ 10 വരെ – ആഘോഷ കമ്മിറ്റി രൂപീകരിച്ചു
By aneesh Sree
Published on: